Posts

പ്രാണ വായു

  പ്രാണ വായു ഒരു കുഞ്ഞു പൂവിന്റെ ഇതളിൽ തഴുകി ഒഴുകുന്ന കാറ്റേ...... എവിടെപ്പോയ് നിൻ സാന്ദ്വനം  എവിടെപ്പോയ് നിൻ മൃദു സാഗരം          ഒരു നുള്ളു ശ്വാസത്തിനായ് കേഴുന്നു          ജന കോടികൾ  നിന്നെയും കാത്ത്          അകലാതെ  അണയാതെ  വന്നീടുമീ          തീരത്തിനരികെ  സോദരീ.... നൂറ്റാണ്ടോളം സുന്ദരമായൊരു ലാസ്യ ഭാവനയിലാരുന്നു  നീ തഴുകിയപ്പോൾ നീചമാം ചെയ്തികൾ  ചെയ്തു മാർക്കടർ ഓർത്തില്ല ജനത പ്രാണ വായുവിനെ        ഉത്തരം മുട്ടി ശ്വാസവും മുട്ടി നിലവിളി ഉയരവേ        ഓർത്തു നിൻ കാന്തി ശോഭ        പ്രാണനില്ലാ.. പ്രാണനോടലഞ്ഞപ്പോൾ        ഓർത്തു നിൻ ഇമ്പമാം നിനാദം.

Glass paint

Image

Working model

Image

Innovative work

Image

School based activity

Image

Inter- B. Ed college cricket tournament

Image

Yoga practice

Image